Skip to main content

കോഴി ഇറച്ചിയുടെ വില കുറക്കണം

 

 

കോഴി ഇറച്ചിയുടെ വില വിപണിയില്‍ കുറഞ്ഞു വരുന്നതിനാല്‍ വടകര താലൂക്കിലെ മുഴുവന്‍ വ്യാപാരികളും ബ്രോയിലര്‍ കോഴിയിറച്ചിയുടെ വില കിലോക്ക് 200 രൂപയായി കുറക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date