Post Category
നാട്ടുകല്‍ വേലന്താവളം റോഡ് ഉപരിതലം പുതുക്കല്‍ പൂര്‍ത്തീകരിച്ചു.
ചിറ്റൂര്‍ നിയോജക മണ്ഡലത്തിലെ പ്രധാന സംസ്ഥാന പാതയായ എസ്.എച്ച് - 26 - നാട്ടുകല്‍-വേലന്താവളം റോഡ് ബിറ്റുമിന്‍ കാര്‍പ്പറ്റ് ഉപയോഗിച്ച് ഉപരിതലം പുതുക്കുന്ന പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് മുന്നൂറ്റിഅമ്പത്തിഅഞ്ച് ലക്ഷം രൂപ ചിലവില്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് നാട്ടുകല്‍-തടുപ്പുണ്ണി റോഡ്, ചിറ്റൂര്‍-വണ്ണാമട റോഡ്, പാലക്കാട് - ചിറ്റൂര്‍ റോഡ്, നല്ലേപ്പിളളി - അഞ്ചാംമൈല്‍ റോഡ്, തത്തമംഗലം-ആറമ്പാടം - കരിപ്പാലി - പട്ടഞ്ചേരി റോഡ് എന്നീ പ്രധാനപ്പെട്ട ജില്ലാ റോഡുകളാണ് പൂര്‍ത്തീകരിച്ചത്.
date
- Log in to post comments