Post Category
യോഗദിന പരിപാടികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം
യോഗദിനത്തോടനുബന്ധിച്ച് കേന്ദ്ര ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ ജൂണ്‍ 21 ന് ഓണ്‍ലൈന്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ 9447414416 ല്‍ എസ്.എം.എസ്. അയച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments