Post Category
ലേലം രണ്ടിന്
പാലക്കാട് താലൂക്ക് എലപ്പുളളി -1 വില്ലേജ് സ്വദേശി ശങ്കര നാരായണ അയ്യരില്‍ നിന്നും ഏറ്റെടുത്ത 90 സെന്റ് ഭൂമിയിലെ കായ്ഫലം എടുക്കാനുളള അവകാശം ജൂലൈ രണ്ടിന് രാവിലെ 11 ന് എലപ്പുളളി - 1 വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് പാലക്കാട് താലൂക്ക് തഹസില്‍ദാര്‍ (ഭൂരേഖ) അറിയിച്ചു. സര്‍വ്വേ നം. 751/7, 8 ല്‍ ഉള്‍പ്പെട്ട 20 തെങ്ങ്, 755/2, 6 ല്‍ ഉള്‍പ്പെട്ട കടപ്ലാവ്, പന എന്നിവയില്‍ നിന്നും കായ്ഫലം എടുക്കാനുളള അനുമതിയാണ് നല്‍കുന്നത്.
date
- Log in to post comments