Skip to main content

ജില്ലയിൽ ഇന്ന് രോഗ മുക്തരായത് 14 പേർ

 

ജില്ലയിൽ ഇന്ന്(ജൂൺ19)14 പേർ രോഗമുക്തരായതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
പെരിങ്ങോട് സ്വദേശി (58 സ്ത്രീ), എലവഞ്ചേരി സ്വദേശി (52 പുരുഷൻ), മലപ്പുറം സ്വദേശി (44 പുരുഷൻ), പട്ടാമ്പി സ്വദേശികൾ (26,64 പുരുഷന്മാർ), ചെർപ്പുളശ്ശേരി (45 സ്ത്രീ), അമ്പലപ്പാറ സ്വദേശി (34 സ്ത്രീ), കടമ്പഴിപ്പുറം സ്വദേശി (33,38 പുരുഷന്മാർ), കുഴൽമന്ദം സ്വദേശി (25 പുരുഷൻ), കൊപ്പം സ്വദേശി (35 പുരുഷൻ), തൃക്കടീരി സ്വദേശി (50 പുരുഷൻ), തൃശൂർ സ്വദേശി (31 പുരുഷൻ), കരിമ്പ സ്വദേശി (24 പുരുഷൻ) എന്നിവരാണ് രോഗമുക്തി നേടിയത്. നിലവിൽ 122 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.
 

date