Skip to main content

കോഴിയിറച്ചിയുടെ വില കുറക്കണം

 

 

 

 

വിപണിയില്‍ കോഴിയിറച്ചിയുടെ വില 140 രൂപയായി കുറഞ്ഞതിനാല്‍ താലൂക്കിലെ മുഴുവന്‍ വ്യാപാരികളും കോഴിയിറച്ചി (ബ്രോയിലര്‍) കിലോയ്ക്ക് 140 രൂപയ്ക്ക്  വില്പന നടത്തണമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

date