Post Category
കോഴിയിറച്ചിയുടെ വില കുറക്കണം
വിപണിയില്‍ കോഴിയിറച്ചിയുടെ വില 140 രൂപയായി കുറഞ്ഞതിനാല്‍ താലൂക്കിലെ മുഴുവന്‍ വ്യാപാരികളും കോഴിയിറച്ചി (ബ്രോയിലര്‍) കിലോയ്ക്ക് 140 രൂപയ്ക്ക് വില്പന നടത്തണമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments