Skip to main content

ജൂണിലെ ഭക്ഷ്യധാന്യ വിതരണം ജൂലൈ നാല് വരെ നീട്ടി

 

ജൂണിലെ എല്ലാ വിഭാഗത്തിലെയും റേഷന്‍കാര്‍ഡുടമകള്‍ക്കുളള ഭക്ഷ്യധാന്യ വിതരണം ജൂലൈ നാല് വരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date