Skip to main content

മസ്റ്ററിങ് നടത്തണം

   
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവരില്‍  മസ്റ്ററിങ്് പൂര്‍ത്തികരിച്ചിട്ടില്ലാത്തവര്‍   എത്രയും പെട്ടെന്ന്  അടുത്തുള്ള അക്ഷയ കേന്ദ്രങ്ങള്‍ വഴി    മസ്റ്ററിങ്  നടത്തണമെന്ന്  ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
 

date