Post Category
മസ്റ്ററിങ് നടത്തണം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്ഷന് വാങ്ങുന്നവരില്‍ മസ്റ്ററിങ്് പൂര്‍ത്തികരിച്ചിട്ടില്ലാത്തവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ് നടത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments