Skip to main content
ഇടുക്കി മെഡിക്കല് കോളേജിനായി  വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുതോണി യൂണിറ്റ്  നല്കുന്ന ടെലിവിഷന് ഭാരവാഹികള്  ജില്ലാ കലക്ടര് എച്ച്.ദിനേശന്  കൈമാറുന്നു.

മെഡിക്കല്‍ കോളേജിലേയ്ക്ക് ടി.വി നല്കി

 

 

 

ഇടുക്കി മെഡിക്കല്കോളേജിനായി  വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുതോണി യൂണിറ്റ് ടെലിവിഷന്നല്കി. കലക്ടറുടെ ചേംബറിലെത്തി  ഭാരവാഹികള്‍, ജില്ലാ കലക്ടര്എച്ച്.ദിനേശന് ടി.വി കൈമാറി. എസ്.രാജേന്ദ്രന്എം.എല്‍.യൂണിറ്റ് പ്രസിഡന്റ് ജോസ് കുഴികണ്ടം, ജനറല്സെക്രട്ടറി ബാബു ജോസഫ്, ട്രഷറര്എസ്.പ്രേംകുമാര്‍, ഔസേപ്പച്ചന്ഇടക്കുളം, ഇടുക്കി തഹസീല്ദാര്വിന്സന്റ് ജോസഫ്, ജില്ലാ സര്വ്വെ സൂപ്രണ്ട് എസ്. അബ്ദുള്കലാം ആസാദ് എന്നിവര്പങ്കെടുത്തു. ഇതോടെ മെഡിക്കല്കോളേജിനായി ഇതുവരെ നാല് ടെലിവിഷനുകള്ലഭ്യമായി.

 

date