Post Category
സ്റ്റാഫ് നഴ്സ് -എഴുത്തുപരീക്ഷ നാളെ(ജൂണ്‍ 4
)
ഇടുക്കി മെഡിക്കല്‍ കോളേജിലേയ്ക്ക് ദിവസവേതന സ്റ്റാഫ് നഴ്സ് നിയമനത്തിനുള്ള ഇന്റര്‍വ്യുവിന്റെ ഭാഗമായി നാളെ (ജൂണ്‍ 4) രാവിലെ 9.30ന് എഴുത്തുപരീക്ഷ ഉണ്ടായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം 9.30 ന് മുന്‍പായി ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. എഴുത്തുപരീക്ഷയില്‍ പങ്കെടുക്കാത്തവര്‍ക്ക് ഇന്റര്‍വ്യുവില്‍ പങ്കെടുപ്പിക്കാനാവില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു
date
- Log in to post comments