Skip to main content

സ്റ്റാഫ് നഴ്‌സ് -എഴുത്തുപരീക്ഷ നാളെ(ജൂണ്‍ 4

)

 

ഇടുക്കി മെഡിക്കല്കോളേജിലേയ്ക്ക് ദിവസവേതന  സ്റ്റാഫ് നഴ്സ് നിയമനത്തിനുള്ള ഇന്റര്വ്യുവിന്റെ ഭാഗമായി നാളെ (ജൂണ്‍ 4) രാവിലെ 9.30ന് എഴുത്തുപരീക്ഷ ഉണ്ടായിരിക്കും. ഉദ്യോഗാര്ത്ഥികള്അന്നേ ദിവസം 9.30 ന് മുന്പായി ഓഫീസില്എത്തിച്ചേരേണ്ടതാണ്. എഴുത്തുപരീക്ഷയില്പങ്കെടുക്കാത്തവര്ക്ക് ഇന്റര്വ്യുവില്പങ്കെടുപ്പിക്കാനാവില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു

date