Post Category
ആനകള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍
കോവിഡ് അതിജീവനത്തിന്റെ ഭാഗമായി ജില്ലയിലെ 20 ആനകള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇ.എസ് ബിജിമോള്‍ എം.എല്‍.എ ഇന്ന് (3.7) തേക്കടിയില്‍ നിര്‍വ്വഹിക്കും. ഉത്സവങ്ങള്‍ മുടങ്ങിയതിനെതുടര്‍ന്ന് വരുമാനം നിലച്ച ഉടമകള്‍ ആനകളെ പരിപാലിക്കുവാന്ഡ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് 15 വയസ്സിനു മുകളിലുള്ള ആനകള്‍ക്കായി പദ്ധതി നടപ്പാക്കുന്നത്.
date
- Log in to post comments