Skip to main content

ആനകള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍

 

 

                കോവിഡ് അതിജീവനത്തിന്റെ ഭാഗമായി ജില്ലയിലെ 20 ആനകള്ക്ക് മൃഗസംരക്ഷണ വകുപ്പ് ഭക്ഷ്യവസ്തുക്കള്ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം .എസ് ബിജിമോള്എം.എല്‍. ഇന്ന് (3.7) തേക്കടിയില്നിര്വ്വഹിക്കും. ഉത്സവങ്ങള്മുടങ്ങിയതിനെതുടര്ന്ന് വരുമാനം നിലച്ച ഉടമകള്ആനകളെ പരിപാലിക്കുവാന് നേരിടുന്ന ബുദ്ധിമുട്ടുകള്കണക്കിലെടുത്താണ് 15 വയസ്സിനു മുകളിലുള്ള ആനകള്ക്കായി പദ്ധതി നടപ്പാക്കുന്നത്.

date