Skip to main content

സ്‌പെഷ്യല്‍ ട്രെയിനുകളിലായി ഇതുവരെ  എത്തിയത് ജില്ലക്കാരായ 2234 പേര്‍

ഇതര സംസ്ഥാനങ്ങളില്‍നിന്ന് മേയ് 15 മുതല്‍ തിങ്കളാഴ്ച (ജൂലൈ 6) വരെ 89 സ്‌പെഷ്യല്‍ ട്രെയിനുകളിലായി പത്തനംതിട്ട ജില്ലക്കാരായ 2234 പേരാണ് എത്തിയത്. തിങ്കളാഴ്ച (ജൂലൈ 6) നിസാമുദീന്‍ - എറണാകുളം, മുംബൈ തിരുവനന്തപുരം സ്‌പെഷ്യല്‍  ട്രെയിനുകളിലായി പത്തനംതിട്ട ജില്ലക്കാരായ അഞ്ചു പേര്‍കൂടി എത്തി. ഇവരില്‍ മൂന്നുപേരെ കോവിഡ് കെയര്‍ സെന്ററുകളിലും രണ്ടു പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുകയാണ്.

 

 

 

date