Post Category
സ്പെഷ്യല്‍ ട്രെയിനുകളിലായി ഇതുവരെ എത്തിയത് ജില്ലക്കാരായ 2234 പേര്
ഇതര സംസ്ഥാനങ്ങളില്‍നിന്ന് മേയ് 15 മുതല്‍ തിങ്കളാഴ്ച (ജൂലൈ 6) വരെ 89 സ്പെഷ്യല്‍ ട്രെയിനുകളിലായി പത്തനംതിട്ട ജില്ലക്കാരായ 2234 പേരാണ് എത്തിയത്. തിങ്കളാഴ്ച (ജൂലൈ 6) നിസാമുദീന്‍ - എറണാകുളം, മുംബൈ തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളിലായി പത്തനംതിട്ട ജില്ലക്കാരായ അഞ്ചു പേര്‍കൂടി എത്തി. ഇവരില്‍ മൂന്നുപേരെ കോവിഡ് കെയര്‍ സെന്ററുകളിലും രണ്ടു പേര് വീടുകളിലും നിരീക്ഷണത്തില്‍ കഴിയുകയാണ്.
date
- Log in to post comments