Post Category
കോവിഡ് ചട്ടലംഘനം: 74 പേര്‍ക്കെതിരേ കേസ്
ജില്ലയില്‍ കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിന് 74 പേര്‍ക്കെതിരേ ഇന്നലെ പോലീസ് കേസെടുത്തു. ക്വാറന്റൈന് ലംഘിച്ചതിന് മുട്ടത്ത് ഒരാള്‍ക്കെതിരെയും മാസ്ക് ധരിക്കാത്തതിന് 67 പേര്‍ക്കെതിരെയും മറ്റ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നാലുപേര്‍ക്കെതിരെയുമാണ് കേസെടുത്തത്. 897 പേരുടെ ക്വാറന്റൈന് പരിശോധിച്ചു. സമയക്രമം പാലിക്കാതെ കടകള്‍ തുറന്നതിന് രണ്ടു വ്യാപാരികള്‍ക്കെതിരേയും കേസെടുത്തു.
date
- Log in to post comments