Skip to main content

കോവിഡ് ചട്ടലംഘനം: 74 പേര്‍ക്കെതിരേ കേസ്

 

 

 ജില്ലയില്കോവിഡ് ചട്ടങ്ങള്ലംഘിച്ചതിന് 74 പേര്ക്കെതിരേ ഇന്നലെ പോലീസ് കേസെടുത്തു. ക്വാറന്റൈന്ലംഘിച്ചതിന് മുട്ടത്ത് ഒരാള്ക്കെതിരെയും മാസ്ക് ധരിക്കാത്തതിന് 67 പേര്ക്കെതിരെയും മറ്റ് നിയന്ത്രണങ്ങള്ലംഘിച്ചതിന് നാലുപേര്ക്കെതിരെയുമാണ് കേസെടുത്തത്. 897 പേരുടെ ക്വാറന്റൈന്പരിശോധിച്ചുസമയക്രമം പാലിക്കാതെ കടകള്തുറന്നതിന് രണ്ടു വ്യാപാരികള്ക്കെതിരേയും കേസെടുത്തു.

 

date