Post Category
കാലാവധി നീട്ടി
കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്തവര്‍ക്ക് എല്ലാത്തരം കുടിശ്ശികകളും ഒന്‍പത് ശതമാനം പലിശ ഉള്‍പ്പെടെ അടയ്ക്കുന്നതിനുളള കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments