Skip to main content

കാലാവധി നീട്ടി

കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍  അംഗത്വമെടുത്തവര്‍ക്ക്   എല്ലാത്തരം കുടിശ്ശികകളും ഒന്‍പത് ശതമാനം പലിശ ഉള്‍പ്പെടെ  അടയ്ക്കുന്നതിനുളള  കാലാവധി സെപ്റ്റംബര്‍ 30 വരെ  നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
 

date