Skip to main content

ജലജീവന്‍ മിഷന്‍ പദ്ധതി : നിര്‍വ്വഹണ-ഏകോപന അവതരണം ആറിന്

 

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ജലജീവന്‍മിഷന്‍ പദ്ധതിയുടെ നിര്‍വ്വഹണം-ഏകോപനം സംബന്ധിച്ച അവതരണം പാലക്കാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈആറിന് രാവിലെ 10.30 ന് ജലവിഭവവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ സാന്നിദ്ധ്യത്തില്‍ നടക്കുമെന്ന് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു.

date