Post Category
വാഹനങ്ങളുടെ ഇ-ലേലം ആറിന്
പാലക്കാട് ടൗണ്‍ സൗത്ത്, കസബ, മലമ്പുഴ, മീനാക്ഷിപുരം, ആലത്തൂര്‍, കോട്ടായി, കുഴല്‍മന്ദം, പുതുനഗരം, നെന്മാറ, പാടഗിരി, ഷൊര്‍ണ്ണൂര്‍, ചെര്‍പ്പുളശ്ശേരി, ശ്രീകൃഷ്ണപുരം, ചാലിശ്ശേരി, തൃത്താല, മണ്ണാര്‍ക്കാട്, നാട്ടുകല്‍, കല്ലടിക്കോട്, അഗളി, ഷോളയൂര്‍ പോലീസ് സ്റ്റേഷന് പരിസരങ്ങളിലുളള അവകാശികളില്ലാത്ത 33 ലോട്ടുകളിലുള്പ്പെട്ട 159 വാഹനങ്ങള്‍ ഇ-ലേലം ചെയ്യുന്നു. താത്പര്യമുളളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്ത് ജൂലൈ ഏഴിന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ നടക്കുന്ന ഇ-ലേലത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഫോണ്‍ : 0491-2536700.
date
- Log in to post comments