Skip to main content

ഡി.എല്‍.എഡ് പരീക്ഷാകേന്ദ്രം മാറ്റി

 

പാലക്കാട് ജില്ലാ വിദ്യാഭ്യാസ പരിധിയില്‍ 2020 ജൂലൈ ഡി. എല്‍ എഡ് പരീക്ഷാ സെന്ററായ മുതലമട ജി.എച്ച്.എസ് കോവിഡ്-19 ക്വാറന്റൈന്‍ കേന്ദ്രമാക്കിയതിനാല്‍ ജൂലൈ 13 ന് മുതലമട ജി.എച്ച്.എസ് സെന്ററില്‍ നടത്താനിരുന്ന ഡി.എല്‍.എഡ് പരീക്ഷകള്‍ കൊല്ലങ്കോട് വൈ.എം.ജി.എച്ച് എസിലേക്ക് മാറ്റിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. പരീക്ഷാര്‍ത്ഥികള്‍ പുതുക്കിയ പരീക്ഷാ കേന്ദ്രത്തിലാണ്് എത്തേണ്ടത്. 

date