Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്റ്റര്‍ ഒഴിവ് 

 

    മലമ്പുഴ ഗവ.ഐ.റ്റി.ഐ.യില്‍ ഇലക്ട്രീഷന്‍, ഇലക്ട്രോണിക് മെക്കാനിക്, ഇന്‍സ്ട്രുമെന്‍റ് മെക്കാനിക്, മെക്കാനിക് ട്രാക്റ്റര്‍, അരിത്തമാറ്റിക് കം ഡ്രോയിങ് വിഷയങ്ങളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്റ്റര്‍ ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.റ്റി.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സി.യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലൊമ/ബിരുദം യോഗ്യതയുള്ളര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് ഏഴ് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്കെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date