Skip to main content

മരം ലേലം

മീനങ്ങാടി ഗവൺമെന്റ് പോളിടെക്നിക്ക് കോളേജ് ക്യാമ്പസിൽ നിൽക്കുന്ന മരങ്ങൾ ജൂലൈ 28 നു രാവിലെ 11 മണിക്ക് ലേലം ചെയ്യും.
ഫോൺ 04936 247420

date