Post Category Wayanad മരം ലേലം Fri, 07/17/2020 - 18:22 / 0 Comments മീനങ്ങാടി ഗവൺമെന്റ് പോളിടെക്നിക്ക് കോളേജ് ക്യാമ്പസിൽ നിൽക്കുന്ന മരങ്ങൾ ജൂലൈ 28 നു രാവിലെ 11 മണിക്ക് ലേലം ചെയ്യും. ഫോൺ 04936 247420 date 16-07-2020 Log in to post comments