Skip to main content

ഓണ്‍ലൈന്‍ പഠനത്തിന് ടെലിവിഷന്‍ വിതരണം ഇന്ന്

 

ജില്ലയിലെ വിവിധ പട്ടികവര്‍ഗ കോളനികളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം 49 ടെലിവിഷനുകള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഇന്ന് (ജൂണ്‍ 16) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി നിര്‍വഹിക്കും. പുതുശ്ശേരി പഞ്ചായത്തിലെ നടുപ്പതി കോളനിയില്‍  ഉച്ചയ്ക്ക് മൂന്നു മണിക്ക് നടക്കുന്ന പരിപാടിയില്‍ പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാകും.

date