Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ നടത്തിവരുന്ന കാന്റീന്‍ 2020 ഓഗസ്റ്റ് ഒന്ന് മുതല്‍ 2021 ജൂലൈ 31 വരെ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ ഏറ്റെടുത്തു നടത്താന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. നിരതദ്രവ്യം 7200 രൂപ. ദര്‍ഘാസ് ഫോറം ജൂലൈ 21 വൈകീട്ട് 4 വരെ ലഭിക്കും. ജൂലൈ 22 ന് ഉച്ചയ്ക്ക് 12 വരെ 
ദര്‍ഘാസ് സ്വീകരിക്കും. അതേ ദിവസം ഉച്ചയ്ക്ക് മൂന്നിന് ദര്‍ഘാസ് തുറക്കും. ഫോണ്‍-0466 2344053.

date