Skip to main content

സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം: രജിസ്ട്രേഷന്‍ 31 വരെ

സംസ്ഥാന സിവില്‍ സര്‍വ്വീസ് അക്കാദമി പാലക്കാട് ഉപകേന്ദ്രത്തില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലന ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജൂലൈ 31 വരെ നീട്ടിയതായി സ്പെഷല്‍ ഓഫീസര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ക്ക്www.ccek.org ല്‍ രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ തിയ്യതി പിന്നീട് വെബ്സൈറ്റിലൂടെ അറിയിക്കും. ഫോണ്‍: 0491- 2576100, 8281098869.

date