Post Category
സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്ററായി ഡോ.മനോജ് സെബാസ്റ്റ്യന്‍ ചുമതലയേറ്റു
സാക്ഷരതാമിഷന്‍ പാലക്കാട് ജില്ലാ കോര്‍ഡിനേറ്ററായി ഡോ.മനോജ് സെബാസ്റ്റ്യന്‍ ചുമതലയേറ്റു. പാലക്കാട് വടക്കഞ്ചേരി സ്വദേശിയായ ഇദ്ദേഹം തുടര്വിദ്യഭ്യാസപദ്ധതിയുടെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. കണ്ണൂര്‍ ജില്ലാ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.
date
- Log in to post comments