Skip to main content

ഉത്സവമേഖലയായി പ്രഖ്യാപിച്ചു

 

പാലാ വെള്ളാപ്പാടു ശ്രീവനദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധപ്പ്  മാര്‍ച്ച് 22 മുതല്‍ 29 വരെയുളള ദിവസങ്ങളില്‍ ക്ഷേത്രത്തിന് രണ്ട് കിലോ മീറ്റര്‍ ചുറ്റളവിലുളള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ചു. 

                                                    (കെ.ഐ.ഒ.പി.ആര്‍-492/18) 

date