Post Category
ഉത്സവമേഖലയായി പ്രഖ്യാപിച്ചു
പാലാ വെള്ളാപ്പാടു ശ്രീവനദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധപ്പ് മാര്‍ച്ച് 22 മുതല്‍ 29 വരെയുളള ദിവസങ്ങളില്‍ ക്ഷേത്രത്തിന് രണ്ട് കിലോ മീറ്റര്‍ ചുറ്റളവിലുളള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ചു.
(കെ.ഐ.ഒ.പി.ആര്-492/18)
date
- Log in to post comments