Post Category
*യാത്ര ബസുകളിലെ ഡ്രൈവറുടെ ക്യാബിൻ അക്രിലിക് ഷീറ്റുകൊണ്ടു വേർതിരിക്കാൻ നിർദേശം* , *അല്ലാത്ത പക്ഷം ഉടൻ നടപടി
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്ത്, സർവീസ് നടത്തുന്ന എല്ലാ യാത്ര ബസ്സുകളും ഡ്രൈവറുടെ ക്യാബിൻ അക്രിലിക് ഷീറ്റുകൊണ്ടു വേർതിരിക്കാനും പരിശോധനയിൽ ഇത്തരത്തിൽ വേർതിരിക്കാതെ സർവീസ് നടത്തുന്നത് കണ്ടെത്തിയാൽ ഉടൻ നടപടി എടുക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർ. ടി. ഒ പി ശിവകുമാർ അറിയിച്ചു.
date
- Log in to post comments