Post Category
ലൈഫ് മിഷന് :അപേക്ഷ സമര്‍പ്പിക്കാം
മലമ്പുഴ ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന് ആദ്യ ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയപ്പോള്‍ വിട്ടു പോവുകയും പിന്നീട് അര്‍ഹത നേടുകയും ചെയ്ത ഗുണഭോക്താക്കള്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ 14 വരെ ഇന്റര്‍നെറ്റ് ഉപയോഗിച്ച് സ്വന്തമായോ മറ്റ് ഓണ്‍ലൈന്‍ സേവന ദാതാക്കള്‍ വഴി ഓണ്‍ലൈനായോ അപേക്ഷ സമര്‍പ്പിക്കാമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments