Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന് റെഡ് അലെര്‍ട്ട്

 

 

പാലക്കാട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 8) ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. അത് പ്രകാരം അതിതീവ്രമോ അതിശക്തമോ ആയ മഴക്ക് സാധ്യതയുണ്ട്. 204.5 മി.മീ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

 

date