Skip to main content

പട്ടികവര്‍ഗ്ഗ പ്രതിഭകള്‍ക്ക്  ധനസഹായം

 

 

ജില്ലയിലെ പട്ടികവര്ഗ്ഗ വിഭാഗ പ്രതിഭകള്ക്ക് ധനസഹായം നല്കുന്നതിന് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രോജക്ടില്ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നു. സംസ്ഥാന, ദേശീയ, അന്തര്ദേശീയ തലങ്ങളില്അംഗീകാരങ്ങള്ലഭിച്ചവര്വെള്ള പേപ്പറില്എഴുതി തയ്യാറാക്കിയ അപേക്ഷ, ജാതി സര്ട്ടിഫിക്കറ്റ്, ലഭിച്ച സര്ട്ടിഫിക്കറ്റിന്റെ പകര്പ്പ്, ആധാര്കാര്ഡ്, ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്എന്നിവ ഓഗസ്റ്റ് 5 ന് മുമ്പായി ഇടുക്കി .റ്റി.ഡി പ്രോജക്ട് ഓഫീസില്ലഭ്യമാക്കേണ്ടതാണ്. അംഗീകാരം ലഭിച്ച സര്ട്ടിഫിക്കറ്റിന്റെ ഒറിജിനല്കൈയില്കരുതേണ്ടതാണെന്ന് കൂടി പ്രോജക്ട് ഓഫീസര്അറിയിച്ചു. ഫോണ്‍: 04862 222399

date