Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
വിജിലന്‍സ് വകുപ്പിലെ കാസര്‍കോട് യൂണിറ്റ് ഓഫീസിനനുവദിച്ച മഹീന്ദ്ര ടി.യു.വി വാഹനത്തിന് ടയറുകള്‍ (2 എണ്ണം) വാങ്ങുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഓഗസ്റ്റ് 17 വരെ സ്വീകരിക്കും . ഫോണ്‍- 04994 255889.
date
- Log in to post comments