Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

വിജിലന്‍സ് വകുപ്പിലെ കാസര്‍കോട് യൂണിറ്റ് ഓഫീസിനനുവദിച്ച മഹീന്ദ്ര ടി.യു.വി വാഹനത്തിന് ടയറുകള്‍ (2 എണ്ണം) വാങ്ങുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ഓഗസ്റ്റ്  17 വരെ സ്വീകരിക്കും .  ഫോണ്‍- 04994 255889. 

date