Skip to main content

പാരമ്പരേ്യതര ട്രസ്റ്റി ഒഴിവ്

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ തളിപ്പറമ്പ് താലൂക്കിലുള്ള നിടിയേങ്ങ ചുഴലി ഭഗവതി ക്ഷേത്രത്തില്‍ ഒഴിവുള്ള പാരമ്പരേ്യതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  31 ന് വൈകിട്ട് 5 മണിക്ക് മുമ്പ് അപേക്ഷ നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.
തലശ്ശേരി താലൂക്കിലുള്ള തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ഒഴിവുള്ള പാരമ്പരേ്യതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  26 ന് വൈകിട്ട് 5 മണിക്ക് മുമ്പ് അപേക്ഷ തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.
പി എന്‍ സി/500/2018

date