Post Category
പാരമ്പരേ്യതര ട്രസ്റ്റി ഒഴിവ്
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ തളിപ്പറമ്പ് താലൂക്കിലുള്ള നിടിയേങ്ങ ചുഴലി ഭഗവതി ക്ഷേത്രത്തില്‍ ഒഴിവുള്ള പാരമ്പരേ്യതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 31 ന് വൈകിട്ട് 5 മണിക്ക് മുമ്പ് അപേക്ഷ നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.
തലശ്ശേരി താലൂക്കിലുള്ള തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ഒഴിവുള്ള പാരമ്പരേ്യതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 26 ന് വൈകിട്ട് 5 മണിക്ക് മുമ്പ് അപേക്ഷ തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.
പി എന്‍ സി/500/2018
date
- Log in to post comments