Post Category
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് വര്‍ക്കര്‍ (കാറ്റഗറി നം. 416/13) തസ്തികയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് 2020 ജൂണ്‍ 27 മുതല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി കേരള പിഎസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments