Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

 

 

 

 

കോഴിക്കോട് ജില്ലയില്ആരോഗ്യ വകുപ്പിലെ ഫീല്ഡ് വര്ക്കര്‍ (കാറ്റഗറി നം. 416/13) തസ്തികയുടെ കാലാവധി കഴിഞ്ഞതിനെ  തുടര്ന്ന് 2020 ജൂണ്‍ 27 മുതല്റാങ്ക് പട്ടിക റദ്ദാക്കിയതായി കേരള പിഎസ് സി ജില്ലാ ഓഫീസര്അറിയിച്ചു.

 

date