Skip to main content

പട്ടയമേളയിൽ 7 പട്ടയം നൽകി

എറണാകുളം : പട്ടയമേളയിൽ കണയന്നൂർ താലൂക്കിലെ 7 പേർക്ക് പട്ടയം നൽകി. തഹസിൽദാർ ബീന.പി. ആനന്ദ് പട്ടയങ്ങൾ കൈമാറി.  കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ , സി പി ഐ പ്രതിനിധി സക്കീർ,  മുസ്ലിംലീഗ് പ്രതിനിധി ജലീൽ, എൽ ആർ തഹസിൽദാർ റാണി .പി . എൽദോസ് എന്നിവർ പങ്കെടുത്തു.

date