Post Category
പട്ടയമേളയിൽ 7 പട്ടയം നൽകി
എറണാകുളം : പട്ടയമേളയിൽ കണയന്നൂർ താലൂക്കിലെ 7 പേർക്ക് പട്ടയം നൽകി. തഹസിൽദാർ ബീന.പി. ആനന്ദ് പട്ടയങ്ങൾ കൈമാറി. കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ , സി പി ഐ പ്രതിനിധി സക്കീർ, മുസ്ലിംലീഗ് പ്രതിനിധി ജലീൽ, എൽ ആർ തഹസിൽദാർ റാണി .പി . എൽദോസ് എന്നിവർ പങ്കെടുത്തു.
date
- Log in to post comments