Skip to main content

ഡിഗ്രി സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

 

ജില്ലയിലെ ഗവ. കോളേജുകളില്‍ 2020-2021 വര്‍ഷത്തെ ബിരുദ കോഴ്‌സുകളിലേക്കുള്ള സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേക്ക്  (ബി.എ./ബി.കോം./ബി.എസ്.സി. - ഓരോ സീറ്റു വീതം) പരിഗണിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ പകര്‍പ്പ്, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് എന്നിവ sqdcpdsc2020@gmail.com ല്‍ ഓഗസ്റ്റ് 27 നകം നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. ഫോണ്‍ : 0491-2505100.

date