സ്‌പെഷ്യല്‍ ഡ്രൈവ്: പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം
ഓണാഘോഷത്തോടനുബന്ധിച്ചുള്ള എക്‌സൈസ് വകുപ്പ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ അബ്കാരി, മയക്കുമരുന്ന് കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങളും പരാതികളും പൊതുജനങ്ങള്‍ക്ക് വിളിച്ചറിയാക്കാമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.
ജില്ലാതല കണ്‍ട്രോള്‍ റൂം നമ്പര്‍- 0491-2505897.
താലൂക്ക്തല പരിശോധനാ യൂണിറ്റ്
ഒറ്റപ്പാലം- 9400069616, 9605081488, 9497987156, 8547602090.
മണ്ണാര്‍ക്കാട്- 9400069614, 9495185911, 9497987159, 8547602307
പാലക്കാട്- 9400069430, 9746994327, 9497987148, 8547602095
ചിറ്റൂര്‍- 9400069610, 9946412057, 9497980604, 8547602153
ആലത്തൂര്‍- 9400069612, 9037295009, 9497987152, 8547602133.
പട്ടാമ്പി- 9400069628, 9744205828, 9497987157, 8547602088
അട്ടപ്പാടി മേഖല- 9539759713, 8086577796, 9497987160, 8547602308
- Log in to post comments