Post Category
മരങ്ങളുടെ ലേലം നാലിന്
കോഴിക്കോട്-പാലക്കാട് ദേശീയപാത 966 ല്‍ 133/720 ന് ഇടയില്‍ വരുന്ന പലജാതി മരങ്ങളുടെ ലേലം സെപ്തബര്‍ നാലിന് രാവിലെ 10.30 മുതല്‍ മുണ്ടൂര്‍-പൊരിയാനി ബസ് സ്റ്റോപ്പിന് സമീപം നടക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ആലത്തൂര്‍ ദേശീയപാത വിഭാഗം അസി.എക്സി. എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments