Skip to main content

തൊഴില്‍ രഹിത വേതനം: രേഖകള്‍ ഹാജരാക്കണം

 

മങ്കര ഗ്രാമപഞ്ചായത്തിലെ തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ബാങ്ക് പാസ്സ്ബുക്ക്, വരുമാന  സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഇന്ന് (സെപ്റ്റംബര്‍ നാല്) പഞ്ചായത്ത് ഓഫീസില്‍ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491-2872320.

date