Post Category
തൊഴിലാളികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളല്ലാത്ത സ്‌കാറ്റേര്‍ഡ് വര്‍ക്കേഴ്‌സ്, പാസഞ്ചര്‍ ഗൈഡുകള്‍, ഡ്രൈവിംഗ് സ്‌കൂള്‍ ജീവനക്കാര്‍, ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികള്‍ എന്നിവര്‍ക്ക് കോവിഡ് ധനസഹായമായി ബോര്‍ഡില്‍ നിന്നും 1000 രൂപ അനുവദിക്കും. motorworker.kmtwwfb.kerala.gov.in പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത് ധനസഹായത്തിന് അപേക്ഷിക്കാം. എല്ലാ തൊഴിലാളികളും അവസരം പ്രയോജനപ്പെടുത്തപ്പെടണമെന്ന് ചെയര്‍മാന്‍ അഡ്വ.എം.എസ്.സ്‌കറിയ അറിയിച്ചു.
date
- Log in to post comments